ജിബ്‌രീൽ( അ ) പ്രവാചക സന്നിധിയിലെത്തി, പരിശുദ്ധ നബിയേ, അങ്ങേക്ക് അല്ലാഹു സലാം പറഞ്ഞിരിക്കുന്നു. അല്ലാഹു പറയുന്നു: "മരണത്തിൻ്റെ ഒരു വർഷം മുമ്പ് തങ്ങളുടെ സമൂഹം തൗബ ചെയ്‌താൽ അങ്ങയുടെ ഉമ്മത്തിന് ഞാൻ പൊറുത്തു കൊടുക്കും."നബി( സ ) തങ്ങൾ പറഞ്ഞു:…

നബി( സ ) തങ്ങൾ പറഞ്ഞു: " ബധിരൻ, വിഢി, വയോവൃദ്ധൻ, പ്രവാചകന്മാർ നിയോഗിക്കപ്പെടാത്ത കാലത്ത് മരണമടഞ്ഞവർ - ഈ നാലുപേരും അന്ത്യനാളിൽ അല്ലാഹുവിനോട് വിശ്വസിക്കാത്തതിനുള്ള കാരണം വിശദീകരിക്കും. " ഇസ്‌ലാം പ്രചരിച്ചപ്പോൾ ഒരക്ഷരം കേൾക്കാനാവാത്ത ബധിരനായതുകൊണ്ടാണ് ഞാൻ വിശ്വസിക്കാതിരുന്നത് "…

റസൂല്‍( സ ) തങ്ങൾ പറയുന്നു:" നിശ്ചയം നിങ്ങളുടെ ശരീരങ്ങളോ, കണക്കുകളോ, പ്രവര്‍ത്തനങ്ങളോ അല്ല  അല്ലാഹു വീക്ഷിക്കുന്നത്. നിങ്ങളുടെ ഹൃദയങ്ങളാണ്. കാരണം ഹൃദയമാണ് മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. ശരീരത്തിലെ അവയവങ്ങളെല്ലാം തന്നെ ഹൃദയത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കാതിരിക്കുന്നതും. അതാണ് നമ്മുടെ…

ഭീരുത്വം മനുഷ്യന്റെ ന്യുനതയാണ്.നിന്ദ്യനും നിസാരനുമാകാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ ?ജനങ്ങള്‍ നിന്നെ ഭീരുവെന്നും പേടിത്തൊണ്ടനെന്നും വിളിക്കാന്‍ നീ ഇഷ്ട്ടപ്പെടുന്നുണ്ടോ? തീര്‍ച്ചയായും താങ്കള്‍ അത് വെറുക്കുമെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്.ധീരത പ്രകടിപ്പിക്കേണ്ട അവസരങ്ങളില്‍ നിന്റെ പാദം പതറലാണ് ഭീരുത്വം.സത്യത്തില്‍ നിന്ന് പിന്മാറലും സത്യം വിളിച്ചുപറയാന്‍ ശേഷിയുണ്ടായിട്ടും അത്…

മഹാനായ മൻസൂറുബ്‌നു അമ്മാർ( റ ) പറയുന്നു:അടിമയുടെ മരണമടുത്താൽ അവന്റെ കാര്യങ്ങൾ മുഴുവൻ അഞ്ചായി വീതിക്കപെടും. സ്വത്ത് അനന്തരാവകാശികൾക്ക്, റൂഹ് അസ്‌റാഈൽ( അ )മിന്, ഇറച്ചി പുഴുക്കൾക്ക്, എല്ലുകൾ മണ്ണിന്, നന്മകൾ താൻ കാരണമായി പ്രയാസപ്പെട്ടവർക്ക്, ഈമാൻ കൊണ്ടുപോവാൻ പിശാച് തക്കം…

ശൈഖ് അബുൽ ഫുത്തൂഹ് അത്തക്കരീത്തി(റ) പറയുന്നു:ശൈഖ് മുസസ്സുവലി(റ) ഹജ്ജിന്ന് പോകുന്ന വഴിമധ്യേ ബഗ്ദാദിൽ വന്നപ്പോൾ ഞാനും എൻ്റെ പിതാവും അദ്ദേഹത്തിൻ്റെ കൂടെ നിൽക്കുകയായിരുന്നു. അദ്ദേഹം ശൈഖ് ജീലാനി(റ) വിനെ ചെന്ന് കണ്ടപ്പോൾ മറ്റാരോടും കാണിക്കാത്ത മര്യാദയും ബഹുമാനവും കാണിക്കുന്നത് ഞങ്ങൾക്ക് കാണാനിടയായി.പിന്നീട്…

നൂഹ് നബി( അ ) മിന്റെ അരികില്‍ അസ് റാഈല്‍ ( അ ) വന്നു. നബിയോട് ചോദിച്ചു. " നബിയേ, ധാരാളം വര്‍ഷം ഭൂമിയില്‍ ജീവിച്ചവരാണ് അങ്ങ് . ആയിരത്തോളം വര്‍ഷം! ഈ ഭൂമിയിലെ ജീവിതത്തെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?…

ശത്രു കരങ്ങളാല്‍ വധിക്കപ്പെട്ട് രക്തസാക്ഷിത്വം വരിക്കുന്നതിന്നു മുമ്പ് മഹാനവര്‍കള്‍ അബൂ സൗര്‍( റ ) വിനോട് ഇപ്രകാരം പറഞ്ഞു: ഞാന്‍ എന്റെ റബ്ബില്‍ വളരേയധികം പ്രതീക്ഷകള്‍ വെക്കുന്നു. കാരണം പത്ത് കാര്യങ്ങള്‍ എനിക്ക് അവനു മുന്നില്‍ സമര്‍പ്പിക്കാനുണ്ട് . (1) നാലാമതായി…

ഇമാം ഗസാലി( റ ) തന്റെ ബിദായതുൽഹിദായയിൽ പറയുന്നു: അറിയുക ഉറക്കം മരണം പോലെയാണ്. അതിനാൽ അല്ലാഹുവിന്റെ ലിഖായിന് ( ദർശനം ) ഒരുങ്ങി ഉറങ്ങുക. ഇബ്‌നു അബ്ബാസ്( റ ) പറയുന്നു: വുളു ഇല്ലാതെ നിങ്ങൾ ഉറങ്ങരുത്. കാരണം ആത്മാവ് എപ്രകാരമാണോ…

1 21 22
This div height required for enabling the sticky sidebar