അബൂഹുറൈറ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "അഭിമാനമുൾപ്പെടെ നിങ്ങളുടെ കയ്യിൽ തൻ്റെ സഹോദരൻ്റെതായി വല്ലതും ഉണ്ടെങ്കിൽ ദീനാറുകളോ ദിർഹമുകളോ പ്രയോജനപ്പെടാത്ത ദിവസം വരുന്നതിന് മുമ്പായി ഇന്നുതന്നെയവർ വീട്ടട്ടെ. അന്ന് അവൻ്റെയടുക്കലുള്ള അവകാശത്തിന് പകരമായി അവൻ്റെ സൽകർമങ്ങളായിരിക്കും…

രിവാബത്തുൽ ബസാർ( റ ) ഉദ്ധരിക്കുന്നു: നബി( സ ) തങ്ങൾ പറഞ്ഞു: "ആരെങ്കിലും അഞ്ച് രാത്രികളെ സജീവമാക്കിയാൽ അവന്ന് സ്വർഗ്ഗം നിർബന്ധമായിരിക്കുന്നു. തർവ്വിയത്തിൻ്റെ രാത്രി, അറഫാ രാത്രി, ചെറിയ പെരുന്നാൾ രാത്രി, വലിയ പെരുന്നാൾ രാത്രി, ശഅബാൻ പകുതിയിലെ രാത്രി." ( നുസ്ഹത്തുൽ മജാലിസ്…

ഇബ്‌നു അബ്ബാസ്(റ) നിവേദനം: "ഒരിക്കൽ ഒരു സ്ത്രീ വന്ന് നബി(സ) യോട് ഇപ്രകാരം ചോദിച്ചു: അല്ലാഹുവിൻ്റെ പ്രവാചകരേ, ഹജ്ജ് നിർബന്ധമാക്കികൊണ്ടുള്ള നിർദ്ദേശം വരുന്നവേളയിൽ എൻ്റെ പിതാവിന് വാർദ്ധക്യം പിടികൂടുകയും വാഹനപ്പുറത്തിരിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്‌തിരിക്കുന്നു. അവർക്ക് ഹജ്ജ് നിർവ്വഹിക്കാൻ സാധ്യമല്ല. അതിനാൽ പിതാവിന് പകരമായി ഞാൻ…

അബ്ബാസ് ബ്‌നു മിർസാദ്( റ )പറയുന്നു:നബി( സ ) തങ്ങൾ അറഫാ രാത്രിയിൽ അല്ലാഹുവിൻ്റെ റഹ്‌മത്തിന്ന് വേണ്ടിയും ഉമ്മത്തിൻ്റെ പാപമോചനത്തിന് വേണ്ടിയും പ്രാർത്ഥിച്ചു.അല്ലാഹു മറുപടി നൽകി: നബിയേ, എൻ്റേയും അവരുടേയും ഇടയിലുള്ളതെല്ലാം ഞാൻ മാപ്പാക്കിയിരിക്കുന്നു.തങ്ങൾ വീണ്ടും ചോദിച്ചു: അല്ലാഹുവേ, മർദ്ദിതന്ന് നന്മ നൽകുവാനും…

അബൂ ഖതാദ( റ ) നിവേദനം: "അറഫാ നോമ്പിനെ കുറിച്ച് നബി( സ ) തങ്ങളോട് ചോദിക്കപ്പെട്ടു. നബിതങ്ങൾ മറുപടി പറഞ്ഞു: കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ കൊല്ലങ്ങളിലെയും ചെറിയ പാപങ്ങളെ അത് മുഖേന പൊറുത്തുതരും." ( മുസ്‌ലിം )

കഅബ നിർമ്മാണ ശേഷം അറഫയിലേക്ക് യാത്ര തിരിക്കാൻ ഇബ്‌റാഹീം നബി( അ ) നോട് അല്ലാഹു ആവശ്യപ്പെട്ടു. ആ സ്ഥലത്തെക്കുറിച്ചുള്ള വിവരണം അല്ലാഹു മഹാനവർകൾക്ക് പറഞ്ഞു കൊടുത്തു.അങ്ങനെ മൂന്നാമത്തെ ജംറയായ ജംറത്തുൽ അഖബയുടെ അടുത്തെത്തിയപ്പോൾ മഹാനവർകളെ വഴിതെറ്റിക്കാൻ പിശാച് അവിടെ വന്ന് നിന്നു. അവനെ…

ആയിശ( റ ) നിവേദനം ചെയ്യുന്നു:ഒരിക്കൽ നബി( സ ) തങ്ങൾ എന്നോട് പറഞ്ഞു: ആയിശാ, മുത്ത്, രത്നങ്ങൾ, പവിഴങ്ങൾ, സ്വർണ്ണം, വെള്ളി ഇവയാൽ നിർമ്മിതമായ ഒരു പാട് കൊട്ടാരങ്ങൾ സ്വർഗ്ഗത്തിലുണ്ട്.ഞാൻ ചോദിച്ചു: നബിയേ അതാർക്കുള്ളതാണ് ?നബി( സ ) തങ്ങൾ പറഞ്ഞു:…

അറഫയുടെ പകൽ ശ്രേഷ്ഠതയേറിയതാണ്. സൂര്യൻ്റെ അതി ശക്തമായ കിരണങ്ങൾ വക വെക്കാതെ, മരുഭൂമിയുടെ തനതായ ചൂടുകാറ്റിനെ  പ്രശ്‌നമാക്കാതെ, മണൽ തരികളുടെ തീക്ഷണമായ ചൂടിനെ അവഗണിച്ച്.ഏകനായ അല്ലാഹുവിൻ്റെ കൽപനകളെ ശിരസാ വഹിച്ച് അറഫയിൽ ഒരുമിച്ച് കൂടുന്ന ആ ശുഭ്ര വസ്ത്രധാരികളെ നോക്കി കൊണ്ട്…

ആയിശ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "അറഫാദിനത്തേക്കാൾ ഏറ്റവും കൂടുതൽ ആളുകളെ നരകാഗ്‌നിയിൽ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല." ( മുസ്‌ലിം )

അബൂഹുറൈറ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "ആരെങ്കിലും തെറ്റുകുറ്റങ്ങൾ ചെയ്യാതെയും സ്ത്രീവിഷയങ്ങളിൽ ഏർപ്പെടാതെയും ഹജ്ജ് കർമ്മം നിർവ്വഹിച്ചാൽ ഉമ്മ പ്രസവിച്ച ദിവസത്തെ പോലെയാണ് ( പാപരഹിതനായി ) അവൻ മടങ്ങുക."

1 2 22
This div height required for enabling the sticky sidebar