Gallery

നിങ്ങൾ നിങ്ങൾക്കെതിരായോ നിങ്ങളുടെ സന്താനങ്ങൾക്കെതിരായോ നിങ്ങളുടെ സ്വത്തുക്കൾക്കെതിരായോ പ്രാർത്ഥിക്കരുത്. അല്ലാഹു ചോദ്യങ്ങൾക്കുത്തരം നൽകുന്ന സമയവുമായി ഒത്ത്‌വന്നാൽ നിങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കും. ( മുസ്‌ലിം )

ശൈഖ് ഖർനൂബി( റ ), ശൈഖ് അഹ്‌മദുൽ കബീർ രിഫാഈ( റ ) തങ്ങൾക്ക് നൽകിയ ഉപദേശം.  "മോനേ, ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക അഹ്‌മദേ തിരിഞ്ഞ് നോക്കുന്നവൻ ലക്ഷ്യത്തിലെത്തുകയില്ല. സംശയത്തോടെ കാര്യങ്ങളെ വീക്ഷിക്കുന്നവനും വിജയിക്കില്ല.സ്വന്തം വീഴ്‌ചകളെ കുറിച്ച് മനസ്സിലാക്കാത്തവന് അവൻ്റെ മുഴുവൻ…

ഒരു സ്വഹാബി നബിതങ്ങളോട് ചോദിച്ചുഅല്ലാഹുവിൻ്റെ റസൂലേ ഏറ്റവും നല്ല സഹവാസത്തിന് കടപ്പെട്ടവൻ ആരാണ് ?അപ്പോൾ നബി( സ ) തങ്ങൾ പറഞ്ഞു: "നിൻ്റെ ഉമ്മയോടാണെന്ന്". ചോദ്യകർത്താവ് ചോദ്യം മൂന്ന് പ്രാവശ്യം അവർത്തിച്ചപ്പോഴും നബി( സ ) പറഞ്ഞു. നിൻ്റെ ഉമ്മയോടാണെന്ന്. നാലാമത്തെ…

"അല്ലാഹു സ്വർഗ്ഗത്തിൽ ഒരു മരം സൃഷ്‌ടിച്ചു. അതിൻ്റെ പഴങ്ങൾ ആപ്പിളിനേക്കാൾ വലുതും റുമ്മാനിനേക്കാൾ ചെറുതുമാണ്. അത് വെണ്ണയേക്കാൾ നേർത്തതും തേനിനേക്കാൾ മധുരമുള്ളതും മിസ്‌കിനേക്കാൾ സുഗന്ധമുള്ളതുമാണ്. അതിൻ്റെ കൊമ്പ് മുത്തുകളാലും, തടി സ്വർണ്ണത്താലും ഇല ഗോമേദകം കൊണ്ടും നിർമ്മിക്കപ്പെട്ടതാണ്, നബി( സ )…

തുർക്കിയിലെ ബർസയിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലവും പള്ളിയുമാണ് ബർസയിലെ ഗ്രാൻഡ് മോസ്ക്. ഈ പള്ളിക്ക് “600 വർഷം പഴക്കമുണ്ട്, സെൽ‌ജുക് ശൈലിയിൽ നിർമ്മിച്ച ഇത് ഓട്ടോമൻ സുൽത്താൻ ബയേസിഡ് ഒന്നാമൻ 1396 നും 1399 നും ഇടയിൽ നിർമ്മിച്ചതാണ്.

തുർക്കിയിലെ ഇസ്താംബൂളിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ പള്ളിയാണ് സുൽത്താൻ അഹമ്മദ് പള്ളി, ബ്ലൂ മോസ്ക് എന്നും അറിയപ്പെടുന്നു. വിനോദസഞ്ചാരികളെ വളരെയധികം ആകർഷിക്കുന്ന ഒരു പള്ളിയാണിത്. 1609 നും 1616 നും ഇടയിലാണ് അഹമ്മദ് ഒന്നാമന്റെ ഭരണകാലത്ത് ഇത് പണികഴിപ്പിച്ചത്.

1 10 11
This div height required for enabling the sticky sidebar