സഹോദരന്റെതായി വല്ലതും ഉണ്ടെങ്കിൽ

img

അബൂഹുറൈറ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: “അഭിമാനമുൾപ്പെടെ നിങ്ങളുടെ കയ്യിൽ തൻ്റെ സഹോദരൻ്റെതായി വല്ലതും ഉണ്ടെങ്കിൽ ദീനാറുകളോ ദിർഹമുകളോ പ്രയോജനപ്പെടാത്ത ദിവസം വരുന്നതിന് മുമ്പായി ഇന്നുതന്നെയവർ വീട്ടട്ടെ. അന്ന് അവൻ്റെയടുക്കലുള്ള അവകാശത്തിന് പകരമായി അവൻ്റെ സൽകർമങ്ങളായിരിക്കും നൽകേണ്ടി വരിക. സൽകർമങ്ങളില്ലെങ്കിൽ അവൻ്റെ തിന്മകൾ ഇയാളിൽ കെട്ടിവെക്കും.”( ബുഖാരി )

This div height required for enabling the sticky sidebar