അഞ്ച് രാത്രികൾ

img

രിവാബത്തുൽ ബസാർ( റ ) ഉദ്ധരിക്കുന്നു: നബി( സ ) തങ്ങൾ പറഞ്ഞു: “ആരെങ്കിലും അഞ്ച് രാത്രികളെ സജീവമാക്കിയാൽ അവന്ന് സ്വർഗ്ഗം നിർബന്ധമായിരിക്കുന്നു. തർവ്വിയത്തിൻ്റെ രാത്രി, അറഫാ രാത്രി, ചെറിയ പെരുന്നാൾ രാത്രി, വലിയ പെരുന്നാൾ രാത്രി, ശഅബാൻ പകുതിയിലെ രാത്രി.” ( നുസ്ഹത്തുൽ മജാലിസ് 1:233 )

This div height required for enabling the sticky sidebar