ഹജ്ജ്

img

ഇബ്‌നു അബ്ബാസ്(റ) നിവേദനം: “ഒരിക്കൽ ഒരു സ്ത്രീ വന്ന് നബി(സ) യോട് ഇപ്രകാരം ചോദിച്ചു: അല്ലാഹുവിൻ്റെ പ്രവാചകരേ, ഹജ്ജ് നിർബന്ധമാക്കികൊണ്ടുള്ള നിർദ്ദേശം വരുന്നവേളയിൽ എൻ്റെ പിതാവിന് വാർദ്ധക്യം പിടികൂടുകയും വാഹനപ്പുറത്തിരിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്‌തിരിക്കുന്നു. അവർക്ക് ഹജ്ജ് നിർവ്വഹിക്കാൻ സാധ്യമല്ല. അതിനാൽ പിതാവിന് പകരമായി ഞാൻ ഹജ്ജ് നിർവ്വഹിക്കട്ടയോ. അപ്പോൾ നബി(സ) പറഞ്ഞു: അതെ.” 

This div height required for enabling the sticky sidebar