അറഫാ നോമ്പിനെ കുറിച്ച്

img

അബൂ ഖതാദ( റ ) നിവേദനം: “അറഫാ നോമ്പിനെ കുറിച്ച് നബി( സ ) തങ്ങളോട് ചോദിക്കപ്പെട്ടു. നബിതങ്ങൾ മറുപടി പറഞ്ഞു: കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ കൊല്ലങ്ങളിലെയും ചെറിയ പാപങ്ങളെ അത് മുഖേന പൊറുത്തുതരും.” ( മുസ്‌ലിം )

This div height required for enabling the sticky sidebar