ഹജ്ജ് കർമ്മം

img

അബൂഹുറൈറ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: “ആരെങ്കിലും തെറ്റുകുറ്റങ്ങൾ ചെയ്യാതെയും സ്ത്രീവിഷയങ്ങളിൽ ഏർപ്പെടാതെയും ഹജ്ജ് കർമ്മം നിർവ്വഹിച്ചാൽ ഉമ്മ പ്രസവിച്ച ദിവസത്തെ പോലെയാണ് ( പാപരഹിതനായി ) അവൻ മടങ്ങുക.”

This div height required for enabling the sticky sidebar