പരസ്‌പരം സ്നേഹവും കരുണയും

img

നുഅമാനുബ്‌നു ബശീർ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: “പരസ്‌പരം സ്നേഹവും കരുണയും വിട്ടുവീഴ്‌ചയും കാണിക്കുന്ന വിഷയത്തിൽ ഒരു സത്യവിശ്വാസിക്ക് മറ്റേ സത്യവിശ്വാസിയുമായുള്ള ബന്ധം ഒരു ശരീരം പോലെയാണ്. അതിലൊരവയവത്തിന് രോഗം ബാധിച്ചാൽ മറ്റുള്ളവ പനിയും ചൂടുമായി രാത്രിമുഴുവൻ ഉറക്കമൊഴിക്കുന്നു.”

This div height required for enabling the sticky sidebar