മരണപ്പെട്ടപ്പോൾ

img

അബ്‌ദുല്ലാഹിബ്‌നു അംറ്( റ ) നിവേദനം: “നബി( സ ) യുടെ ചുമടുകൾ വഹിച്ചിരുന്ന കിർകിറ എന്ന് പേരായ ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോൾ നബി( സ ) തങ്ങൾ പറയുകയുണ്ടായി: അവൻ നരകത്തിലാണ്. അപ്പോൾ സ്വഹാബികൾ അദ്ദേഹത്തെ പരിശോധിച്ച് നോക്കി. അയാൾ ഒരു ഓവർകോട്ട് അപഹരിച്ചതായി അവർ കണ്ടെത്തി.” ( ബുഖാരി )

This div height required for enabling the sticky sidebar