സത്യവിശ്വാസിയുമായുള്ള ബന്ധം

img

അബൂമൂസ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: “ഒരു സത്യവിശ്വാസിക്ക് മറ്റൊരു സത്യവിശ്വാസിയുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്. അതിൻ്റെ ഒരു വശത്തിന് മറ്റേ വശം പിൻബലം നൽകുന്നു. ശേഷം നബി( സ ) തങ്ങൾ തൻ്റെ വിരലുകൾ തമ്മിൽ കോർത്തു കാണിച്ചു.”

This div height required for enabling the sticky sidebar