നിങ്ങൾ അക്രമത്തെ സൂക്ഷിക്കുക

img

ജാബിർ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: “നിങ്ങൾ അക്രമത്തെ സൂക്ഷിക്കുക. കാരണം അക്രമം ഖിയാമത്ത് നാളിൽ അന്ധകാരങ്ങളായിരിക്കും. നിങ്ങൾ പിശുക്ക് സൂക്ഷിക്കുക. നിങ്ങൾക്ക് മുമ്പുണ്ടായിരുന്നവരെ നശിപ്പിച്ചത് പിശുക്കായിരുന്നു. അവരുടെ രക്തം ചിന്തുന്നതിലേക്കും പരസ്‌പരമുള്ള പവിത്രതകളെ അതിലംഘിക്കുന്നതിലേക്കും അത് അവരെ കൊണ്ട് ചെന്നെത്തിച്ചു.” (മുസ്‌ലിം)

This div height required for enabling the sticky sidebar