അവരുടെ മനസ്സുകൾ

img

അബൂഹുറൈറ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: “സ്വർഗത്തിൽ പ്രവേശിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. അവരുടെ മനസ്സുകൾ പക്ഷികളുടെ മനസ്സ് പോലെയായിരിക്കും.” ( മുസ്‌ലിം )

This div height required for enabling the sticky sidebar