തൻ്റെ സഹോദരന് വേണ്ടിയും

img

അനസ്( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: “തനിക്കിഷ്‌ടപ്പെടുന്നത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്‌ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും സത്യാ വിശ്വാസിയാവുകയില്ല.” ( ബുഖാരി )

This div height required for enabling the sticky sidebar