പതിവായി ചെയ്യാറുള്ള കർമ്മങ്ങൾ

img

ഉമർ(റ) നിവേദനം ചെയ്യുന്നു: “പതിവായി ചെയ്യാറുള്ള കർമ്മങ്ങളേതെങ്കിലും നമസ്‌കാരമോ ഖുർആൻ പാരായണമോ ചെയ്യാൻ കഴിയാതെ ഉറങ്ങിപ്പോയാൽ ഫജർ നമസ്‌കാരത്തിനും ളുഹ്റിനുമിടയിൽ അത് നിർവ്വഹിക്കുന്നുവെങ്കിൽ അയാൾ അത് രാത്രിയിൽ തന്നെ നിർവ്വഹിച്ചതായി രേഖപ്പെടുത്തും.” മുസ്‌ലിം

This div height required for enabling the sticky sidebar