കൃഷിയിൽ നിന്ന്

img

ജാബിർ(റ) നിവേദനം: നബി(സ) തങ്ങൾ പറയുന്നു: “ഒരു മുസ്‌ലിമിൻ്റെ കൃഷിയിൽ നിന്ന് കട്ട് പോകുന്നതും തിന്നുനശിപ്പിക്കപ്പെടുന്നതും മറ്റേതെങ്കിലും തരത്തിൽ കുറഞ്ഞ് പോകുന്നതും അവന് സ്വദഖയായിത്തീരുന്നു.” ( മുസ്‌ലിം )

This div height required for enabling the sticky sidebar