നേരം പുലരുന്നതോടെ

img

അബൂദറ്(റ) നിവേദനം: നബി(സ) തങ്ങൾ പറയുന്നു: “നിങ്ങളുടെ ഓരോരുത്തരുടേയും ശരീരത്തിലെ ഓരോ സന്ധികൾക്കും നേരം പുലരുന്നതോടെ ഓരോ ധർമം ബാധ്യതയാകുന്നു. നിങ്ങൾ ചൊല്ലുന്ന ഓരോ തസ്ബീഹും ഓരോ തഹ്‌മീദും തക്ബീറും സ്വദഖയാണ്; നന്മ കൽപിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്; ളുഹാ  സമയത്തെ രണ്ട് റക്അത്ത് നമസ്‌കാരം അവക്കെല്ലാം പകരമാകുന്നതാണ്.” ( മുസ്‌ലിം )

This div height required for enabling the sticky sidebar